Aswathy Sreekanth: കുഞ്ഞി മോളുടെ ആദ്യത്തെ `വിഷു` ചിത്രങ്ങൾ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

Fri, 15 Apr 2022-8:39 am,

വിഷുക്കാലത്ത് സ്പെഷ്യൽ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്

Credits: Aswathy Sreekanth/ Instagram, vivahvisualartistry

മക്കളയാ പദ്മക്കും കമലക്കുമൊപ്പമാണ് ഇത്തവണ അശ്വതി ശ്രീകാന്തിൻറെ വിഷു ചിത്രങ്ങൾ

Credits: Aswathy Sreekanth/ Instagram,vivahvisualartistry

 

2021 സെപ്തംബറിലാണ് അശ്വതിക്ക് രണ്ടാമത്തെ മകള്‍ 'കമല' ജനിക്കുന്നത്. മകളുടെ കോടി വിഷു ആഘോഷത്തിലാണ് അശ്വതി

Credits: Aswathy Sreekanth/ Instagram,vivahvisualartistry

 

അശ്വതിയുടെ വിഷു ചിത്രങ്ങൾ

Credits: Aswathy Sreekanth/ Instagram,vivahvisualartistry

 

അശ്വതി ശ്രീകാന്തിൻറെ വിഷു  ചിത്രങ്ങൾ

Credits: Aswathy Sreekanth/ Instagram,vivahvisualartistry

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link