Aswathy Sreekanth: വളക്കാപ്പ് ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

Thu, 19 Aug 2021-4:19 pm,

ദുബായില്‍ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയര്‍ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയില്‍ താരം എഴുത്ത് കാരിയായും മാറി. താരം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ കോമഡി സൂപ്പര്‍ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്

 

താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ്. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതി ശ്രീകാന്താണ്

സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

താന്‍ രണ്ടാമത് ഗര്‍ഭിണി ആണെന്നുള്ള വിവരവും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link