Athiya Shetty: ലാക്മി ഫാഷൻ വീക്കിൽ ഹോട്ടായി കെ എല്‍ രാഹുലിന്റെ സ്വന്തം ആതിയ; ചിത്രങ്ങൾ കാണാം

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി.

ബ്ലാക്ക് ബ്രാലെറ്റും സ്‌റ്റൈലിഷ് സ്‌കേര്‍ട്ടും ധരിച്ചാണ് ആതിയ എത്തിയത്.
ആതിയ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.
അച്ഛന്റെ പാത പിന്തുടര്‍ന്ന ആതിയ ചെറുപ്പത്തില്‍ തന്നെ ആക്ടിംഗ് തന്റെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു.
ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ആതിയ ആക്ടിംഗ് പഠിച്ചു.
2015ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ അരങ്ങേറ്റം കുറിച്ചത്.