Athmiya: ഇതൊരു ദീർഘദൂര യാത്രയാണ്; ചിത്രങ്ങളുമായി ആത്മീയ
മാനം കൊത്തി പറവൈ എന്ന ചിത്രത്തിലാണ് ആത്മീയ ആദ്യമായി അഭിനയിച്ചത്.
റോസ് ഗിറ്റാറിനാൽ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്.
2018ൽ ഇറങ്ങിയ ജോസഫ് എന്ന സിനിമയിലൂടെയാണ് ആത്മീയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
അതിൽ സ്റ്റെല്ല എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ആത്മീയയ്ക്കൊപ്പം ജോജു ജോർജാണ് ജോസഫിൽ അഭിനയിച്ചത്.