Whiskey With Mineral Water: വിസ്‌കി പ്രേമികളുടെ ശ്രദ്ധയ്ക്ക്! മിനറല്‍ വാട്ടര്‍ മിക്‌സ് ചെയ്താല്‍ പണി പാളും
വെള്ളമോ സോഡയോ ശീതളപാനീയങ്ങളോ ജ്യൂസോ മിനറൽ വാട്ടറോ കലർത്തിയാണ് നമ്മുടെ രാജ്യത്തും പുറത്തുമുള്ളവർ വിസ്‌കി കുടിക്കുന്നത്.
വിസ്‌കിയില്‍ മിനറല്‍ വാട്ടര്‍ ഒഴിച്ച ശേഷം കുടിച്ചാല്‍ അത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് കുത്തനെ വര്‍ധിപ്പിക്കും.
ശരീരത്തിലെ സോഡിയത്തിന്റെ അളവ് ഉയര്‍ന്നാല്‍ അത് കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
വിസ്‌കിയില്‍ മിനറല്‍ വാട്ടര്‍ ചേര്‍ത്താല്‍ അത് വായിലെ രുചി നഷ്ടമാകുന്നതിന് പോലും കാരണമായേക്കാം എന്നാണ് റിപ്പോര്‍ട്ട്.
ഇതിനെല്ലാം പുറമെ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം മറക്കാതിരിക്കുക.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.