Budhadhitya Yoga: സൂര്യ-ബുധൻ സംക്രമണം സൃഷ്ടിക്കും ബുധാദിത്യയോഗം; 3 രാശിക്കാർക്കിത് ജാക്ക്പോട്ട്
ഇടവം: ഇടവം രാശിക്കാർക്ക് ബുധാദിത്യ യോഗം രൂപപ്പെടുമ്പോൾ സുവർണ്ണ ദിനങ്ങളായിരിക്കും ജീവിതത്തിൽ. ബിസിനസിൽ വലിയ പുരോഗതിയും ലാഭവും ഉണ്ടാകും. വരുമാനം വർധിക്കും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടും.
മിഥുനം: ഈ ബുധാദിത്യ രാജയോഗം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതർക്ക് വിവാഹത്തിനുള്ള സാധ്യതയുണ്ട്. യാത്ര വേണ്ടി വന്നേക്കാം.
കുംഭം: ബുധന്റെയും സൂര്യന്റെയും സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കുംഭ രാശിക്കാർക്ക് വളരെയധികം സമ്പത്ത് കൊണ്ടുവരും. വരുമാനം വർധിക്കും. അങ്ങനെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ കടം വീട്ടും. ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)