Pancha Maha Yogam: പഞ്ചമഹായോഗം: ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും, ഇവർ വിചാരിച്ചതെല്ലാം നടക്കും

Fri, 03 Mar 2023-5:30 am,

മിഥുനം: മിഥുന രാശിക്കാർക്ക് പഞ്ചമഹായോഗം വളരെ അനുകൂലമാണ്. ഈ സമയത്ത്, ജോലിയിൽ വിജയം ഉണ്ടാകും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. മിഥുന രാശിക്കാർക്ക് ജോലിയിൽ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. 

 

ചിങ്ങം: ചിങ്ങം രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് മെച്ചപ്പെടും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ നല്ല വരുമാനം നൽകും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. 

 

ധനു: ധനു രാശിക്കാർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. വാഹനമോ പുതിയ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. 

 

കുംഭം: അഞ്ച് മഹായോഗങ്ങളുടെ ഈ അപൂർവ സംയോജനം കുംഭം രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. വ്യാപാരത്തിലൂടെ ലാഭം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link