Jupiter Retrograde: ഇനി സൗഭാഗ്യങ്ങളുടെ മാസങ്ങൾ; വ്യാഴത്തിന്റെ വക്രഗതിയിലൂടെ ഇവർക്ക് സമൃദ്ധി കൈവരും
ഈ ചലനം 12 രാശികളെയും ബാധിക്കും. ഇതിൽ മൂന്ന് രാശികൾക്ക് വലിയ സൗഭാഗ്യങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതിഗുണകരമാകും. ജോലി, ബിസിനസ് തുടങ്ങിയവയിൽ നിന്നും ഈ കാലയളവിൽ നേട്ടമുണ്ടാകും. സമൂഹത്തിൽ ഇവരുടെ സ്ഥാനമാനങ്ങൾ വർധിക്കും. വസ്തു, വീട് തുടങ്ങിയവ വാങ്ങാനുള്ള യോഗമുണ്ടാകും. ബിസിനസിൽ സാമ്പത്തികനേട്ടം ഉണ്ടാകും.
വ്യാഴത്തിന്റെ വക്രഗതി മിഥുനം രാശി നിരവധി നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിലും സന്തോഷവും സമൃദ്ധിയുമുണ്ടാകും. വരുമാനം വർധിക്കും. ഈ കാലയളവിൽ നല്ല ജോലികൾ ലഭിക്കാനുള്ള അവസരമുണ്ട്. ബിസിനസുകാർക്കും നേട്ടമുണ്ടാകും.
ചിങ്ങം രാശിക്കാർ ഈ കാലയളവിൽ സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. ഇക്കൂട്ടരുടെ ബാങ്ക് ബാലന്‍സ് വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.