Jupiter Nakshathra Transit: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

Wed, 19 Jun 2024-5:50 am,

Guru Transit In Rohini Nakshatra: വ്യാഴത്തിന്റെ ചെറിയ മാറ്റം പോലും എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. വ്യാഴം രാശി മാറുന്നതുപോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. ജൂൺ 13 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്.

വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  27 നക്ഷത്രങ്ങളിൽ നാലാമത്തെ നക്ഷത്രമാണ് രോഹിണി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

ആഗസ്റ്റ് 20 വൈകുന്നേരം 5:22 വരെ ഈ നക്ഷത്രത്തിൽ വ്യാഴം തുടരും. വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സ്വാധീനം ചില രാശിക്കാരുടെ ജീവിതത്തിൽ വളരെയത്തധികം നല്ല ഫലങ്ങൾ ഉണ്ടാക്കും.

ഇവർക്ക് സന്തോഷം, ഐശ്വര്യം, സമ്പത്തും ഒപ്പം ആരോഗ്യവും മികച്ചതായിരിക്കും.  വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് അറിയാം...

മേടം (Aries): മേട രാശിയിലേക്കുള്ള ഈ നക്ഷത്ര മാറ്റം ഇവർക്ക് വലിയ നേട്ടം നൽകും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ യോഗമുണ്ടാകും, സമ്പത്തിലേക്കുള്ള പല വഴികളും തുറക്കും. ധന ഗൃഹത്തിലേക്കുള്ള ഈ സംക്രമണം ഇവർക്ക്  സാമ്പത്തിക നേട്ടങ്ങൾ നൽകും

മിഥുനം (Gemini): ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ ഈ സമയം വീടോ വാഹനമോ വാങ്ങിയേക്കാം, ധനനേട്ടമുണ്ടാകും

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് വ്യാഴത്തിൻ്റെ ഈ നക്ഷത്രത്തി പ്രവേശനം വലിയ നേട്ടങ്ങൾ  നൽകും. ധന ഗൃഹത്തിലേക്കുള്ള സംക്രമണം മൂലം  വലിയ സമ്പത്ത് ലഭിക്കും, സഹോദരീ സഹോദരന്മാരുമായി നല്ല സമയം ചെലവഴിക്കും.

(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link