Venus Transit: ബിസിനസിൽ ശോഭിക്കും, ജോലിയിലും മികവ് പുലർത്തും; ശുക്ര രാശിമാറ്റം നൽകും ബമ്പർ നേട്ടങ്ങൾ
ഈ കാലയളവിൽ ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ആരോഗ്യം തൃപ്തികരമാകും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.
കന്നി രാശിക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. കഷ്ടപ്പാടുകളില്ലാതാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. പുതിയ സ്ഥലവും വാഹനവും വാങ്ങാൻ അവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും.
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയും. ജോലിയിലും നല്ല പുരോഗതിയുണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാകും.
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയും. കച്ചവടത്തിൽ വലിയ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം നിറയും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.