Auto Expo 2023: ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മികച്ച അഞ്ച് എസ്‌യുവികൾ ഇവയാണ്- ചിത്രങ്ങൾ കാണാം
2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ 5-സീറ്റർ എസ്‌യുവി ഹാരിയറിന്റെ ഇവി മോഡൽ അവതരിപ്പിച്ചു.
ഓട്ടോ എക്‌സ്‌പോയിൽ കിയ ഇന്ത്യ കിയ ഇവി9 അവതരിപ്പിച്ചു.
2023 ഓട്ടോ എക്‌സ്‌പോയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. രണ്ട് കോടിയിലധികം രൂപയാണ് ലാൻഡ് ക്രൂയിസർ 300ന് പ്രതീക്ഷിക്കുന്നത്.
2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ജിംനി 5-ഡോർ അവതരിപ്പിച്ചു.
2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് സിയറ ഇവി പതിപ്പ് അവതരിപ്പിച്ചു.