Thyroid: നിങ്ങൾക്ക് തൈറോയിഡുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം...
ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയവ തൈറോയ്ഡ് പ്രശ്നമുള്ളവർ കഴിക്കാൻ പാടില്ലാത്തവയാണ്. ഇവയുടെ അമിതമായ ഉപയോഗം പ്രശ്നം വഷളാക്കും.
ധാന്യങ്ങൾ അമിതമായി കഴിക്കരുത്. ഇതിൽ ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സ്, കേക്ക്, കുക്കീസ് തുടങ്ങിയവയും തൈറോയ്ഡ് പ്രവർത്തനത്തെ ബാധിച്ചേക്കാം.
ഫ്ലാക്സ് സീഡിൽ ഗോയിട്രോജൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് അമിതമായി ഉപയോഗിക്കുന്നത് തൈറോയ്ഡ് പ്രശ്നം കൂട്ടിയേക്കും.
തൈറോയ്ഡ് രോഗമുള്ളവർ നട്സും കഴിക്കാൻ പാടില്ല. നട്സിലും ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്.