ഈ Summer ൽ ചൂടകറ്റാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ ഏതൊക്കെ?
അവോക്കാഡോ കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും രക്തത്തിലെ വിഷാംശം കുറയ്ക്കാനും സഹായിക്കും.
പഴം കഴിക്കുന്നത് ശരീരത്തിലെ കോശങ്ങളെ ചുരുക്കാനും കൂടുതൽ വെള്ളം പിടിച്ചെടുക്കാനും ശരീരത്തിൽ തണുപ്പ് കാത്ത് സൂക്ഷിക്കാനും സഹായിക്കും.
വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും വിഷാംശം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം തടയാനും ശരീരം തണുപ്പിക്കാനും സഹായിക്കും.
കരിക്കിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ നിർജ്ജലികരണം തടയാനും ചൂടകറ്റാനും സഹായിക്കും.