സോഷ്യൽ മീഡിയയിൽ താരമായി അമൈറ ദസ്തുര്‍ (Amyra Dastur)...!!
അമൈറയുടെ ഫോട്ടോ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്
അമീറയ്ക്ക് ടോളിവുഡ് ചിത്രങ്ങള്‍ ആണ് കൂടുതല്‍ പ്രിയം
അമൈറ മിസ്റ്റര്‍ X, രാജ്മ ചാവല്‍ തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തെങ്കിലും വിജയം കണ്ടില്ല
2013ൽ അമീറ ഇസക്കിലൂടെ അരങ്ങേറ്റം കുറിച്ചു.
വെറും 16ാം വയസ്സിലാണ് അമീറ മോഡലിംഗ് ജീവിതം ആരംഭിച്ചത്.