Benefits of Cashew nut: കശുവണ്ടിപ്പരിപ്പ് കഴിച്ചാൽ നിരവധിയാണ് ആരോ​ഗ്യ​ഗുണങ്ങൾ

Sat, 06 Aug 2022-4:34 pm,

നിരവധി പോഷകങ്ങൾ അടങ്ങിയ അണ്ടിപ്പരിപ്പ് മെറ്റബോളിസം വർധിപ്പിക്കുന്നു.‌‌

മിതമായ അളവിൽ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയസംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

പ്രതിരോധശേഷി വർധിപ്പിക്കാൻ കശുവണ്ടി നല്ലതാണ്.

കശുവണ്ടിപ്പരിപ്പിൽ മികച്ച അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

മ​ഗ്നീഷ്യം ധാരാളമായി അടങ്ങിയ കശുവണ്ടി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link