Benefits Of Ghee: ചർമ്മത്തിന് നെയ് നൽകുന്ന ഗുണങ്ങൾ അറിയാം
നെയ്യിൽ ആന്റി ഓ്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തെ മൃദുവാക്കുന്നു.
വരണ്ടതും സെൻസിറ്റീവുമായ ചർമ്മത്തെ അലർജികളിൽ നിന്ന് സംരക്ഷിക്കുന്നു. വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസറായി നെയ് ഉപയോഗിക്കാം.
ചുണ്ടുകൾ മൃദുവും തിളക്കവും ഉള്ളതാക്കുന്നു.
കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വൃത്തങ്ങൾ അകറ്റാൻ സഹായിക്കുന്നു.
ചർമ്മം തിളക്കമുള്ളതാക്കാനും മൃദുവാക്കാനും സഹായിക്കുന്നു.