Pulse Oximeter: 500 രൂപയുടെ താഴെ വിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന മികച്ച 5 പൾസ് ഓക്സിമീറ്ററുകൾ ഏതൊക്കെ?
YINO Pulse Oximeter 8 സെക്കന്റിനുള്ളിൽ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ, പൾസ് റേറ്റ് എന്നിവ നൽകും. 449 രൂപയാണ് വില.
VS2 Fingertip Pulse Oximeter ന് OLED ഡിസ്പ്ലേയാണ് ഉള്ളത്. വില 499 രൂപയാണ്.
8 സെക്കന്റിനുള്ളിൽ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ, പൾസ് റേറ്റ് എന്നിവ നൽകുന്ന YAP Pulse Oximeter ന്റെ വില 499 രൂപയാണ്.
രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവലും, പൾസ് റേറ്റും നൽകുന്ന Diablos Pulse Oximeter ന്റെ വില 498 രൂപയാണ്.
Jn Pulse Oximeter ഫ്ലിപ്‌കാർട്ടിൽ 599 രൂപയ്ക്കാണ് ലഭിക്കുന്നത്