Best Morning Brakefast: അറിയാം ഏറ്റവും ആരോ​ഗ്യകരമായ മൂന്ന് പ്രഭാത ഭക്ഷണങ്ങൾ

Fri, 12 Feb 2021-4:51 pm,

ആവിയിൽ പുഴുങ്ങി കഴിക്കാവുന്നതും എറ്റവും എളുത്തിൽ ഉണ്ടാക്കാവുന്നതുമായ ഒന്നാണ് ഇഡ്ഡലി. അരി ചേർത്തുണ്ടാക്കുന്നത് കൊണ്ട് തന്നെ ദഹനത്തിനോ മറ്റ് ബുദ്ധിമുട്ടുകളോ ഇഡ്ഢലിക്ക് പ്രശ്നമില്ല.മൂന്ന് ഇഡ്ഡലിയും അൽപ്പം സാമ്പാറും,ചട്നിയു ഒഴിച്ച് സാവാധാനം പ്രാതൽ കഴിക്കാം. ​ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഢലി

 

പൊടിച്ചുവറുത്ത അരി ഉപയോഗിച്ച് ആവിയിൽ വേവിച്ച ‌ നൂൽ പുട്ട്. ചിലസ്ഥലങ്ങളിൽ തേങ്ങാപ്പീരയും ഇടിയപ്പത്തിന്റെ കൂടെ ചേർക്കുന്നു. നൂലപ്പം, നൂൽപ്പുട്ട് എന്നീ പേരുകളിലും ഇടിയപ്പം അറിയപ്പെടുന്നു.കഴിക്കാനും ഏറ്റവും സ്വദേറിയത്

നനച്ച അരിപ്പൊടി ആവിയിൽ പുഴുങ്ങിയ തേങ്ങയും ചേർത്ത് ചൂടൻ പുട്ട്. കൂടെ പയറോ,പപ്പടമോ,പഴമോ കടലയോ.അല്ലെങ്കിൽ മുട്ടക്കറിയോ എല്ലാ കറികളും പുട്ടിന് പറ്റും.  അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽ‌പ്പൊടി) മരച്ചീനിപ്പൊടിയും ഉപയോഗിയ്‌ക്കാറുണ്ട് മികച്ച പ്രഭാ​ത ഭക്ഷണങ്ങളിൽ ഒന്ന് തന്നെ

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link