Budget Phones : 10,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന കിടിലം ഫോണുകൾ

Sat, 15 Oct 2022-7:39 pm,

പോക്കോയുടെ എൻട്രി ലെവൽ ഫോണുകളിൽപ്പെട്ട ഫോണാണ് പോക്കോ സി 31. ഈ ഫോണുകൾ ഫ്ലിപ്‌കാർട്ടിൽ 9,990 രൂപയ്ക്ക് ലഭിക്കും. 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, ഹീലിയോ ജി 35 SoC, 4 ജിബി റാം, 13 എംപി ട്രിപ്പിൾ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി  എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ

റെഡ്മി 10 ഫോണുകൾ ഇപ്പോൾ നിങ്ങൾക്ക് 8,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്പ്സെറ്റ്, ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ്, 6,000 mAh ബാറ്ററിയാണ് ഫോണിന്റെ ആകർഷണങ്ങൾ.

 

റിയൽമി C35  ഫോണുകൾ ഇപ്പോൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാം. 6.6 ഇഞ്ച് ഫുൾ HD + ഡിസ്പ്ലേയിൽ ലഭിക്കും ഫോണിൽ നിങ്ങൾക്ക് ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഇതിന്റെ പ്രാഥമിക ക്യാമറ 50MP ആണ്. ഫോണിന്റെ മുൻ ക്യാമറയിലും കമ്പനി നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. ഈ ഫോണിന് 8MP ഫ്രണ്ട് ക്യാമറയുണ്ട്. റിയൽമിയുടെ ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 

ഇൻഫിനിക്സ് ഹോട്ട് 12  പ്ലേ ഫോണുകൾ ഇപ്പോൾ  8,199 രൂപയ്ക്ക് വാങ്ങാൻ കഴിയും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link