Phone Under 25,000 : നിങ്ങൾക്ക് ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ? ബജറ്റ് 25,000 വരെ ആണെങ്കിൽ ഇതാ മികച്ച് നിൽക്കുന്ന ഫോണുകൾ
സാംസങിന്റെ ഏറ്റവും 5G ഫോണാണ് ഗാലക്സി M32 5G. 48MP ക്യാമറയും തുടങ്ങിയ മികച്ച ഫീച്ചറുകളുള്ള ഫോണിന്റെ വില ആരംഭിക്കുന്നത് 20,999 രൂപയ്ക്കാണ്
ഈ ശ്രേണിയിൽ വരുന്ന ഫോണുകളിൽ വളരെ കനം കുറഞ്ഞ ഫോണാണ് എംഐയുടെ 11 ലൈറ്റ്. AMOLED സ്ക്രീനുള്ള ഫോണിന് ക്യാമറ 64MPയാാണ്, വേഗത്തിൽ ചാർജിങ് തുടങ്ങിയവയാണ് പ്രധാനമായ ആകർഷണങ്ങൾ. 21,999 രൂപയ്ക്കാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.
വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ ഫോണുകളിൽ ഒന്നാണ് നോർഡ് CE 5G. AMOLED സ്ക്രീനുള്ള ഫോണിന് ക്യാമറ 64MPയാണ്, 30W വേഗത്തിൽ ചാർജിങ് തുടങ്ങിയവയാണ് പ്രധാനമായ ആകർഷണങ്ങൾ. 22,999 രൂപയ്ക്കാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.
90 ഹെർട്സ് ഡിസ്പ്ലെയുള്ള ഫേണിന്റെ ബാറ്ററി 5,000mAH ആണ്. 20,990 രൂപയ്ക്കാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.
AMOLED സ്ക്രീനുള്ള ഫോൺ 30W വേഗത്തിൽ ചാർജിങ് ചെയ്യാൻ സാധിക്കുന്നതാണ് പ്രധാനമായ ആകർഷണം. വില ആരംഭിക്കുന്നത് 21,490 രൂപയ്ക്കാണ്.
ഈ ശ്രേണിയിൽ ഏറ്റവും കനം കുറഞ്ഞ ഫോണികളിൽ ഒന്നാണ് വിവോ V21e. 44W വേഗത്തിൽ ചാർജിങ് ചെയ്യാൻ സാധിക്കുന്നതാണ് പ്രധാനമായ ആകർഷണങ്ങൾ
AMOLED സ്ക്രീനുള്ള ഫോണിന് ക്യാമറ 64MPയാണ്, 50W വേഗത്തിൽ ചാർജിങ് തുടങ്ങിയവയാണ് പ്രധാനമായ ആകർഷണങ്ങൾ. 19,999 രൂപയ്ക്കാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.