Best Video Editing Tool of 2021: ഷോട്ട് വീഡിയോ തയ്യറാക്കാൻ നിങ്ങൾക്ക് കുറച്ച് ഒാപ്ഷനുകൾ

Thu, 27 May 2021-4:50 pm,

Pic:BGR.in

യൂടൂബിൻറെ സ്വന്തം ഷോട്ട് വീഡിയോ കണ്ടൻറ് ആപ്പാണിത്.യൂസറിന് 60 സെക്കൻറ് വീഡിയോയോ അല്ലെങ്കിൽ ഒന്നിലധികം ക്ലിപ്പുകൾ ഒരുമിച്ചാക്കാനോ സാധിക്കും. മറ്റ് വീഡിയോകളിൽ നിന്നുള്ള ഒാഡിയോയും ഉപയോഗിക്കും

Pic:BGR.in

വിവിധ ഫ്രെയിമുകളിൽ വീഡിയോ എഡിറ്റ് ചെയ്യാനാവുന്ന ആപ്പുകളിലൊന്നാണിത്. ഐ.ഒ.എസിലാണ് ഇത് പ്രവർത്തിക്കുന്നത്.

Pic:BGR.in

പ്രൊഫഷണൽ കമ്പനി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്പാണിത്. ലൈവ് സ്ട്രീമുകൾ,മീറ്റിങ്ങുകൾ എന്നിവ ഹോസ്റ്റ് ചെയ്യാൻ ഏറ്റവും എളുപ്പത്തിൽ ഇതുവഴി  സാധിക്കും. വീഡിയോ ലൈബ്രറി ഹബ്ബായും ഇത് പ്രവർത്തിക്കും.

Pic:BGR.in

ഇൻസ്റ്റഗ്രാം റീൽസ് ഉപയോഗിക്കുന്ന യൂസർമാർക്ക് റിവാർഡ് ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. യൂസേഴ്സിൻറെ ഏൻഗേജ്മെൻറ് റേറ്റ് അടക്കമുള്ളവ,റീച്ച് എന്നിവ പരിഗണിച്ചായിരിക്കും ഇത്. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link