Mercury Transit: ബുധ സംക്രമണം സൃഷ്ടിക്കും ഭദ്രരാജയോഗം; ഈ 5 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും

Sun, 01 Jan 2023-9:14 am,

മേടം രാശിക്കാർക്ക് ഈ ഭദ്ര രാജയോഗം വളരെ അനുകൂലമായി മാറും. ഭാഗ്യം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയും നിങ്ങൾ എല്ലാ മേഖലകളിലും വിജയിക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും പുരോഗതിയുണ്ടാകും. ജോലി സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വിജയിക്കും.

 

മിഥുനം രാശിക്കാർക്ക് ഭദ്ര രാജയോഗം വളരെ അനുകൂലമാണ്. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. അവിവാഹിതർക്ക് വിവാഹത്തിനുള്ള സാധ്യതയുണ്ട്. സംയുക്ത സംരംഭങ്ങളിലുള്ളവർക്ക് സാമ്പത്തിക നേട്ടം ഉറപ്പാണ്.

 

കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമം മൂലം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ജോലിയിൽ വിജയിക്കും.

 

ഭദ്രരാജയോഗം മൂലം ധനു രാശിക്കാർക്ക് കാലതാമസം നേരിടുന്ന എല്ലാ ജോലികളും പൂർത്തിയാകും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസിൽ പണം സമ്പാദിക്കുകയും ലാഭം നേടുകയും ചെയ്യും. 

 

മീനരാശിക്കാർക്ക് ഈ കാലയളവ് വളരെ മികച്ചതാണ്. തൊഴിലിനും ബിസിനസിനും മികച്ച സമയമാണ്. നിരവധി പുതിയ തൊഴിലവസരങ്ങളും ലഭ്യമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ ലാഭം ഉണ്ടാകും. കാര്യമായ ഒരു ഇടപാട് ഉറപ്പിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link