Actress Bhamaa: കേരള സാരിയിൽ ദേവതയെ പോലെ ഭാമ: ചിത്രങ്ങൾ കാണാം
സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തു.
2020 ജനുവരിയിൽ വിവാഹിതയാകുകയും ചെയ്തിരുന്നു. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്.
2018ന് ശേഷം ഭാമ സിനിമയിൽ അഭിനയിച്ചിരുന്നില്ല. അടുത്തിടെ വാസുകി എന്ന പേരിൽ പുതിയ വസ്ത്ര ബ്രാൻഡും താരം തുടങ്ങിയിരുന്നു.
ഖിലാഫത്ത് എന്ന സിനിമയാണ് ഭാമയുടേതായി അവസാനം റിലീസ് ചെയ്തത്.
അടുത്തിടെയായി ടിവി ചാനൽ ഷോകളിലും സോഷ്യൽ മീഡിയയിലും ഭാമ സജീവമായിട്ടുണ്ട്.
സോഷ്യൽ മീഡിയയൂടെ തന്റെ വിവരങ്ങൾ പങ്കുവെച്ച് ഭാമ എത്താറുണ്ട്.