ചുവപ്പിൽ മിന്നിത്തിളങ്ങി ഭാവന; ചിത്രങ്ങൾ വൈറലാകുന്നു..

Sat, 06 Feb 2021-6:19 pm,

സ്ട്രോബറി റെഡ് സൽവാറിൽ ഭാവന പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുകയാണ്. 

മലയാള സിനിമയിയിലേക്ക് താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്.

ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു.

ഭാവനയുടേതായി കന്നഡയിൽ അണിയറയിൽ ഒരുങ്ങുന്നത് നാലോളം ചിത്രങ്ങളാണ്.

തമിഴകത്തും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96ൻ്റെ കന്നഡ പതിപ്പായ 99 ആണ് ഭാവന അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link