റെഡ് സൽവാറിൽ അതിസുന്ദരിയായി Bhavana; ചിത്രങ്ങൾ കാണാം

Thu, 07 Oct 2021-6:29 pm,

റെഡ് സാൽവരിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന. തനത് സംഭാഷണ ശൈലിയും വേഷങ്ങളും ഭാവനയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രങ്ങൾ കാണാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link