Bhavana : സ്മാർട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഭാവന; ചിത്രങ്ങൾ കാണാം
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഭാവന. ഇപ്പോൾ ഭാവനയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്.
നല്ല സ്മാർട്ട്, സ്റ്റൈലിഷ് ലുക്കിലാണ് ഭാവന ഇത്തവണ എത്തിയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.
ഇപ്പോൾ പ്രേക്ഷകർ ഭാവനയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്
'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രമാണ് വരാനിരിക്കുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.