Bhavana:ഗേൾ ഇൻ റെഡ്...! നടി ഭാവനയുടെ ഈ ലുക്ക് എങ്ങനെയുണ്ട്?
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെ എത്തി.
ജൂൺ 6 ആയ ഇന്ന് ഭാവനയുടെ പിറന്നാളാണ്. താരത്തിന് ഇന്നേക്ക് 38 വയസ്സായി.
മഞ്ജു വാര്യർ അടക്കം നിരവധി താരങ്ങളാണ് ഭാവനയക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.
താരങ്ങൾ കൂടാതെ ആരാധകരും ഭാവനയക്ക് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.
മലയാള സിനിമയിലൂടെ സിനിമാരംഗത്ത് എത്തിയ ഭാവന പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.