സ്വിമ്മിംഗ് പൂളിന്‍റെ തീരത്ത് അലസയായി മോണാലിസ (Monalisa), Bhojpuri താരത്തിന്‍റെ Backless Photos വൈറല്‍
ടെലിവിഷന്‍റെ യും ഭോജ്പുരി സിനിമയുടെയും പ്രിയപ്പെട്ട താരമാണ് നടി മോണാലിസ (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മോണാലിസ (Monalisa). താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
താരം ഏറ്റവും പുതുതായി ആരാധകരുമായി പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
ചിത്രങ്ങള്‍ കണ്ട ആരാധകര്‍ Fire emojiയാണ് കമന്‍റ് ബോക്സില്‍ നല്‍കുന്നത്
സ്വിമ്മിംഗ് പൂളിന്‍റെ നീല പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഏറെ ആകര്‍ഷനീയമാണ്
സ്വിമ്മിംഗ് പൂളിന്‍റെ നീല നിറവും മോണാലിസയുടെ (Monalisa) Backless ഡ്രസിന്‍റെ നിറവും ഒന്നാണ് എന്നത് ഫോട്ടോകളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.