Festive Moodല്‍ ഭോജ്പുരി സ്റ്റാര്‍ മൊണാലിസ, ചുവന്ന ഡ്രസില്‍ അതീവ സുന്ദരിയായി താരം

Fri, 08 Oct 2021-9:26 pm,

ടെലിവിഷന്‍റെയും  ഭോജ്പുരി സിനിമയുടെയും പ്രിയപ്പെട്ട താരമാണ്  നടി മോണാലിസ (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്. 

ഭോജ്പുരി നടി മൊണാലിസ (Monalisa)അഭിനയത്തോടൊപ്പം തന്‍റെ സ്റ്റൈലിലും പ്രശസ്തയാണ്.  അവർ അവരുടെ  മനോഹരവും ആകർഷകവുമായ ഫോട്ടോകൾ എന്നും അവരെ  ആരാധകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.

 

ഭോജ്പുരി താരം  മൊണാലിസ (Monalisa) തന്‍റെ  ആരാധകർക്ക് നവരാത്രി ആശംസകൾ നേർന്ന് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  

 

മൊണാലിസ അവളുടെ ശരീരത്തിന് നന്നായി ഇണങ്ങും വിധം  യോജിച്ച  രീതിയില്‍ നിര്‍മ്മിച്ച ചുവന്ന  സ്യൂട്ട് ആണ് അണിഞ്ഞിരിയ്ക്കുന്നത്. 

ചുവന്ന  സ്യൂട്ട് അണിഞ്ഞിരിയ്ക്കുന്ന മോണാലിസയുടെ മേക് അപ്പ് നവരാത്രി ഉത്സവത്തിന് തികച്ചും യോജിച്ച രീതിയിലാണ്.

പരമ്പരാഗത വസ്ത്രത്തിൽ  മനോഹരമായി കാണപ്പെടുന്ന മൊണാലിസ ആരാധകര്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നു...

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link