Bhumi Pednekar in Bikini Top: ബികിനി ടോപ്പ് അണിഞ്ഞ് തകര്‍പ്പന്‍ ലുക്കില്‍ ഭൂമി പെഡ്‌നേക്കര്‍, സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്‌നേക്കർ.

താരത്തിന്‍റെ അതിശയകരമായ രൂപമാറ്റത്തില്‍ ആരാധകര്‍ അമ്പരന്നിരിയ്ക്കുകയാണ്.

തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള കുറച്ച് ക്ലിക്കുകൾ താരം പങ്കിട്ടു.
സിംപിള്‍ ട്രൗസറിനൊപ്പം ഭൂമി പെഡ്‌നേക്കര്‍ അണിഞ്ഞിരിയ്ക്കുന്ന ബികിനി ടോപ്പാണ് ഈ ചിത്രങ്ങളിലെ ആകര്‍ഷണം.
താരത്തിന്‍റെ സെക്സി ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്