Bhumi Pednekar: ബ്ലാക്ക് സാരിയില്‍ ഭൂമി പെഡ്‌നേക്കര്‍, സിംപിള്‍ സെക്‌സി ലുക്ക് വൈറല്‍
ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്‌നേക്കർ.
താരത്തിന്‍റെ അതിശയകരമായ രൂപമാറ്റത്തില്‍ ആരാധകര്‍ അമ്പരന്നിരിയ്ക്കുകയാണ്.
തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള കുറച്ച് ക്ലിക്കുകൾ താരം പങ്കിട്ടു.
സിംപിള്‍ ബ്ലാക്ക് സാരിയില്‍ ഭൂമി പെഡ്‌നേക്കർ വളരെ ആകര്‍ഷിതയായി കാണപ്പെട്ടു.
സാരിയണിഞ്ഞുള്ള താരത്തിന്‍റെ സെക്സി ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്