Guru Vakri 2024: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!

Tue, 02 Jul 2024-9:16 am,

വ്യാഴം ഇടവത്തിൽ വിപരീത ദിശയിൽ ചലിക്കും.  ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...

സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് സൂര്യൻ. ജ്യോതിഷത്തിലും ഈ ഗ്രഹത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്.

ജ്ഞാനം, ഭാഗ്യം, ധനം, സമ്പത്ത്, സുഖസമൃദ്ധി എന്നിവയുടെ കാരകനാണ് വ്യാഴം. ജാതകത്തിൽ വ്യാഴം ബലവാനാണെങ്കിൽ ആ വ്യക്തി സത്ഗുണസമ്പന്നനായിരിക്കും എന്നാണ് പറയുന്നത്.

 ഭാഗ്യം കൂടെയുണ്ടാകും, വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്. മെയ് 1 ന് വ്യാഴം ഇടവത്തിൽ പ്രവശിച്ചു.

ഇനി ഒക്ടോബറിൽ വ്യാഴ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇതിന്റെ പ്രഭാവം എല്ലാവരിലും ഉണ്ടാകും എങ്കിലും ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങള ലഭിക്കും ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

വൃശ്ചികം (Scorpio): ഇവർക്ക് വ്യാഴത്തിന്റെ ഈ സഞ്ചാരമറ്റം വലിയ നേട്ടങ്ങൽ നൽകും. വ്യാപാരികൾക്ക് നേട്ടം, വ്യാപാരത്തിൽ പുരോഗതി, നേട്ടങ്ങൾക്കുള്ള യോഗം, വീടോ വസ്തുവോ വാങ്ങാൻ നല്ല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകം (Cancer): ഗുരു വക്രി ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും.  വളരെ നാളായി മങ്ങിക്കിടന്ന ഭാഗ്യം തെളിയും, ബിസിനസിൽ പുരോഗതി, ധനസമ്പത്തിൽ വർദ്ധനവ്. സാമ്പത്തിക സ്ഥിതി മികച്ചതാകും.

ധനു (Sagittarius): ധനു രാശിക്കാകർക്കും വ്യാഴത്തിന്റെ ഈ മാറ്റം വലിയ നേട്ടങ്ങൾ നൽകും. കുടുംബത്ത സുഖവും സമാധാനവും ഉണ്ടാകും, ഒരു വലിയ ഡീൽ നിങ്ങൾക്ക് ലഭിച്ചേക്കാം, ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link