Rashmi Desai: തിരകളോട് സല്ലപിച്ച്‌ രശ്മി ദേശായി, white bikini photos വൈറല്‍...!!

Thu, 28 Oct 2021-10:16 pm,

 സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

 

ബിഗ് ബോസ് താരം   നടി രശ്മി ദേശായിയുടെ (Rashmi Desai) ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്ക്കുകയാണ്.   രശ്മി ദേശായി ഈ ദിവസങ്ങളിൽ മാലിദ്വീപിലാണ്, അവിടെയുള്ള സ്വപ്നതുല്യമായ ലൊക്കേഷനിൽ  സമയം ചെലവഴിക്കുകയാണ് താരം.  

രശ്മി ദേശായിയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ഫോട്ടോകളിൽ, വെള്ള നിറത്തിലുള്ള ബിക്കിനിയും ഷോർട്ട് സ്കേർട്ടും  ഒപ്പം നെറ്റ് ടോപ്പും ധരിച്ച് സമുദ്രതീരത്ത് ഉല്ലസിക്കുന്നതായി കാണാം  

 

ചുരുങ്ങിയ സമയത്തിനുള്ളിൽ, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തത്.  

 

ഭോജ്പുരി താരം  മൊണാലിസ യും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി.  കമന്‍റ്   സെക്ഷനിൽ  Oh.. Ooof  അവര്‍ എഴുതി.  നകുല്‍ മേത്ത,  പ്രഭാതഭക്ഷണം തണുത്തു പോകും, കഴിച്ചോളൂ  എന്നാണ് കുറിച്ചത്. 

 രശ്മി ദേശായിയുടെ പ്രൊജക്റ്റിനെപ്പറ്റി പറയുമ്പോള്‍  ബിഗ് ബോസ് 13 ൽ രശ്മി വളരെയധികം ശ്രദ്ധ നേടിയിരുന്നു. 

 

ബിഗ് ബോസ് സീസൺ 13 ന് ശേഷം, അതേ ഷോയുടെ 14-ാം സീസണിലും രശ്മി എത്തിയിരുന്നു.  എന്നിരുന്നാലും, 14-ാമത്തെ ഷോയിൽ, അവൾ ഒരു മത്സരാർത്ഥിയായിട്ടല്ല, അതിഥിയായാണ്  എത്തിയത്. ശേഷമുള്ള താരത്തിന്‍റെ  പ്രോജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link