Bigg Boss Malayalam Season 3 Grand Finale : മണിക്കുട്ടൻ തന്നെയാണോ ഇനി വിജയി? ഇവരാണ് ബിഗ് ബോസ് മലയാളം സീസൺ 3ലെ ഫൈനലിസ്റ്റുകൾ

Sun, 01 Aug 2021-5:00 pm,

കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടാം സീസൺ പോലെ വിജയി ഇല്ലാതെ അവസാനിക്കുമെന്നായിരുന്നു ഇത്തവണ എല്ലാവരും സീസൺ ത്രിയും കരുതിയിരുന്നത്. 95 ദിവസം പിന്നിട്ടതിന് ശേഷം ചെന്നൈയിൽ ഷൂട്ടിങ് നിർത്തിവെച്ച് കഴിഞ്ഞപ്പോൾ വോട്ടിങ് പ്രക്രിയയിലൂടെ  സീസൺ 3യുടെ വിജയിയെ കണ്ടെത്തുകയായിരുന്നു. താഴെ പറയുന്നവരാണ് സീസൺ മൂന്നിന്റെ ഫൈനലിസ്റ്റുകൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link