Dr. Robin Radhakrishnan: `മൈ ഫസ്റ്റ് ഒഫിഷ്യൽ ഫോട്ടോഷൂട്ട്`, ഡോ. റോബിന്റെ പുതിയ മേക്കോവർ

Fri, 17 Jun 2022-8:59 pm,

റോബിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

 

പ്രമുഖ ഫോട്ടോ​ഗ്രാഫർ മഹാദേവൻ തമ്പിയാണ് റോബിന്റെ ചിത്രങ്ങളെടുത്തിരിക്കുന്നത്.

 

പുതിയ മേക്കോവറിലുള്ള ചിത്രം റോബിൻ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ ഒഫിഷ്യൽ ഫോട്ടോഷൂട്ട് എന്ന് കുറിച്ച് കൊണ്ടാണ് റോബിൻ ചിത്രം പങ്കുവച്ചത്. 

 

ചിത്രങ്ങൾ റോബിൻ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link