Bigg Boss Malayalam : ഇനി ആഞ്ചലീന്റെ നല്ല സമയമോ? അറിയാം ബിഗ് ബോസിൽ എത്തിയ ഒമർ ലുലുവിന്റെ നായികയെ കുറിച്ചു

Wed, 29 Mar 2023-10:36 pm,

ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ആഞ്ചലീൻ.

20 വയസാണ് നടിക്കുള്ളത്

ഒമർ ലുലു ചിത്രം നല്ല സമയം സിനിമയിലെ നായികമാരിൽ ഒരാളാണ് ആഞ്ചലീൻ

പിന്നീട് സിനിമ വിവാദമായതോടെ നടിയും വിവാദമായി. 

എംഡിഎംഎ ഉപയോഗിക്കുന്നത് നിസാരവൽക്കരിച്ചത് നടിക്കെതിരെ രൂക്ഷ വിമർശനത്തിന് വഴി ഒരുക്കി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link