Bigg Boss Malayalam : ആറാം സീസൺ ദാ വരുന്നു; ഇതുവരെ ബിഗ് ബോസ് മലയാളം കിരീടം നേടിയ താരങ്ങളെ പരിചയപ്പെടാം
ആദ്യ സീസണിൽ സാബുമോനാണ് കിരീടം നേടിയത്
രണ്ടാം സീസൺ കോവിഡിനെ തുടർന്ന് പാതിക്ക് വെച്ച് റദ്ദാക്കി
മൂന്നാം സീസണിൽ മണിക്കുട്ടനാണ് കിരീടം നേടിയത്
നാലാം സീസണിൽ വാശിയേറിയ പോരാട്ടത്തിൽ ദിൽഷ പ്രസന്നൻ കിരീടം ചൂടി. ബിഗ് ബോസ് മലയാളം വിജയിയാകുന്ന ആദ്യ വനിത താരം
കഴിഞ്ഞ സീസണിൽ അഖിൽ മാരാർ ഏകപക്ഷീയമായ പോരാട്ടത്തിൽ അഖിൽ മാരാർ കിരീടം ചൂടി
ഇനി ആറാം സീസണാണ് ബിഗ് ബോസ് മലായളത്തിനുള്ളത്. മാർച്ചിൽ പുതിയ സീസൺ ആരംഭിക്കും
പുതിയ സീസണിലേക്കുള്ള ഓഡീഷൻ നടപടികളും പൂർത്തിയായി. അരെല്ലാമാകും ബിഗ് ബോസ് മലയാളം ആറാം സീസണിലേക്കെത്തുക?