Bigg Boss Malayalam : ആരാണ് ബിഗ് ബോസിലേക്ക് പുതുതായി എത്തുന്ന മത്സരാർഥി പൂജ കൃഷ്ണ
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/04/07/263188-3558116416793607273503062599295669526517807n.jpg)
ബിഗ് ബോസ് മലായളം ആറാം സീസണിന്റെ വൈൽഡ് കാർഡ് എൻട്രിയായി എത്തുന്ന മത്സരാർഥിയാണ് പൂജ കൃഷ്ണ
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/04/07/263187-3710403192030965925577055241983286040049186n.jpg)
ഓൺലൈൻ മീഡിയകളിലെ അവതാരികയാണ് പൂജ
രേഖ എന്ന സിനിമയിൽ ചെറിയ വേഷം പൂജ അവതരിപ്പിച്ചിട്ടുണ്ട്
കൂടാതെ ഏതാനും ഷോർട്ട് ഫിലിമുകളിലും പൂജ കൃഷ്ണ അഭിനയിച്ചിട്ടുണ്ട് പൂജ