തൂവെള്ള ലെഹെങ്കയിൽ വധുവായി അണിഞ്ഞൊരുങ്ങി Bigg Boss താരം Soorya; ചിത്രങ്ങൾ കാണാം

Sat, 18 Sep 2021-6:25 pm,

തൂവെള്ള ലെഹെങ്കയിൽ അതിസുന്ദരിയായ വധുവായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ.

ബിഗ് ബോസ് സീസൺ 3 യിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ

ഇതിന് മുമ്പ് ഐശ്വര്യ റായിയെ അനുകരിച്ച് കൊണ്ട് സൂര്യ നടത്തിയ ഫോട്ടോഷൂട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കേരളത്തിലെ ആദ്യ വനിതാ ഡിജെമാരിൽ ഒരാൾ കൂടിയാണ് സൂര്യ.

സൂര്യ എഴുതിയ പാറൂട്ടിയെന്ന കഥാസമാഹാരം ഈയിടയ്ക്ക് ജയസൂര്യ പുറത്തിറക്കിയിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link