Bipasha യുടെ പഴയകാല മോഡലിങ് ഫോട്ടോകൾ വൈറലാകുന്നു...
ബിപാഷ ബസു സിനിമകളിൽ നിന്നും അകന്നിരിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ അവർക്ക് നിറയെ ആരാധകരുണ്ട്.
Alone എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിലും ബിപാഷയെ കണ്ടില്ല.
Alone എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കരൺ സിംഗ് ഗ്രോവറിനെ ബിപാഷ കണ്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.
അജ്നബി എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിൽ അരങ്ങേറ്റം
Filmfare Best Debut Award ബിപാഷ നേടി
Jism എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ബിപാഷയ്ക്ക് സ്ഥാനം ലഭിച്ചു.
ഹിന്ദി സിനിമയിലെ ഹൊറർ ചിത്രങ്ങളിലും ബിപാഷ അറിയപ്പെടുന്നു.
തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മോഡലിങ്ങിലൂടെയായിരുന്നു.
സിനിമകളിൽ നിന്നുള്ള ബിപാഷയുടെ പ്രണയം ചർച്ചാ വിഷയമായിരുന്നു
Lock down സമയത്തും ബിപാഷ സോഷ്യൽ മീഡിയയിൽ ആക്ടിവ് ആണ്