ബോളിവുഡ് താരങ്ങളുടെ വ്യത്യസ്തമായ കര്‍വാ ചൗത് ആഘോഷങ്ങള്‍, ചിത്രങ്ങൾ കാണാം
അനുഷ്കയും വിരാടും ഒന്നിനൊന്ന് സുന്ദരമായിരുന്നു
കോമഡി താരം ഭാരതി സിംഗിന്‍റെയും ആദ്യ കര്‍വാ ചൗത് ആഘോഷമായിരുന്നു
ഇത്തവണ സുനിതാ കപൂറും കൂട്ടുകാരും അവരുടെ വീട്ടില്‍ ആഘോഷിച്ചു
രവീണാ ടണ്ടന്‍ അനില്‍ കപൂറിന്‍റെ വീട്ടിലായിരുന്നു കര്‍വാ ചൗത് ആഘോഷിച്ചത്
സോനം കപൂറിന്‍റെ ആദ്യ കര്‍വാ ചൗത് ആഘോഷമാണിത്. ഇവരുടെ വിവാഹം മേയ് മാസത്തിലായിരുന്നു.