അസാമാന്യ മെയ്‌വഴക്കം!! സോഷ്യൽ മീഡിയയിൽ തരംഗമായി ജാക്‌ലിൻ ഫെർണാണ്ടസിന്‍റെ (Jacqueline Fernandez) ചിത്രങ്ങൾ
ശ്രീലങ്കന്‍ സുന്ദരിയും ബോളിവുഡ് താരവുമായ ജാക്‌ലിൻ ഫെർണാണ്ടസിന് (Jacqueline Fernandez) ലോകമൊട്ടുക്ക് ഏറെ ആരാധകരുണ്ട്
അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
35കാരിയായ ജാക്‌ലിന്‍റെ മെയ്‌വഴക്കത്തില്‍ അത്ഭുതകൂറുകയാണ് ആരാധകര്‍
ജാക്‌ലിന്‍റെ ചിത്രങ്ങള്‍ കണ്ട് ബോളിവുഡ് സിനിമാ ലോകവും അമ്പരന്നിരിയ്ക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ ജാക്‌ലിനെ പ്രശംസിച്ച് രംഗത്തെത്തി.
നൃത്തത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന തന്‍റെ പുതിയ ചിത്രമായ ‘She Rox Life’ ന്‍റെ ഭാഗമായാണ് ജാക്‌ലിന്‍ പുതിയ ചിത്രങ്ങ.ള്‍ പങ്കുവച്ചത്. ‘വരുന്നു, ‘She Rox Life’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്.
അഭിനയത്തിനു പുറമെ Yoga, Horse Riding തുടങ്ങിയവ ആണ് ജാക്‌ലിന്‍റെ പ്രിയപ്പെട്ട ഹോബികള്‍
Fitness ന് ഏറെ പ്രാധാന്യം നല്‍കുന്ന ജാക്‌ലിന്‍ Yoga മുടക്കാറില്ല