Black one-shoulder ഡ്രെസില്‍ ബോളിവുഡ് താരം Mouni Roy, വൈറലായി താരത്തിന്‍റെ Hot Look...!!

Wed, 18 Aug 2021-11:26 pm,

സോഷ്യൽ മീഡിയയിൽ  സജീവമായ താരം തന്‍റെ   ഹോട്ട് ഫോട്ടോകൾ  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  

 

അടുത്തിടെ മുംബൈ നഗരത്തില്‍ പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍  ആരാധകര്‍ക്ക് ഏറെ  പ്രിയമായി. 

Black one-shoulder ഡ്രെസിലുള്ള   മൗനി റോയ് യുടെ  ഗ്ലാമറസ്  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.    

രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

 

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.

 

Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link