Bottle Green ലഹങ്കയില്‍ ബോളിവുഡ് താരം Mouni Roy, ലഹങ്കയുടെ വില കേട്ട് അമ്പരന്ന് ആരാധകര്‍...!! വൈറലായി ചിത്രങ്ങള്‍

Thu, 12 Aug 2021-5:17 pm,

സോഷ്യൽ മീഡിയയിൽ  സജീവമായ താരം തന്‍റെ   ഹോട്ട് ഫോട്ടോകൾ  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  

 

അടുത്തിടെ അവര്‍ നടത്തിയ ബോള്‍ഡ് ഫോട്ടോഷൂട്ട്‌  ആണ്  ഇപ്പോള്‍  സോഷ്യൽ മീഡിയയിൽ ചര്‍ച്ച. മൗനി റോയ് പങ്കുവെച്ച  ബോട്ടിൽ ഗ്രീൻ കളറിലുള്ള  ലഹങ്കയണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.

ബോട്ടിൽ ഗ്രീൻ കളറിലുള്ള  ലഹങ്കയണിഞ്ഞുള്ള  മൗനി റോയ് യുടെ ചിത്രങ്ങള്‍  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. 

 മൗനി റോയ് തന്‍റെ ഗ്ലാമറസ്  ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ്.   

 

എന്നാല്‍, ലഹങ്കയണിഞ്ഞുള്ള  മൗനി റോയ് യുടെ ചിത്രങ്ങള്‍ക്കൊപ്പം ലഹങ്ക യുടെ വിലയും ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  2,25,000   രൂപയാണ് ലഹങ്കയുടെ വില...!!  

 

രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.

Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link