Bollywood BFFs: ബോളിവുഡിലെ രണ്ട് നടിമാര്‍ ഉറ്റ സുഹൃത്തുക്കളായി! ചൂടൻ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Tue, 14 Mar 2023-4:00 pm,

സാറ അലി ഖാൻ, ജാൻവി കപൂർ, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ, കരീന കപൂര്‍, മലൈക അറോറ  എന്നിവരുൾപ്പെടെ സഹ സുന്ദരികളുമായി ഉറ്റ ചങ്ങാതിമാരായ നിരവധി നടിമാർ വ്യവസായത്തിലുണ്ട്. അതിനിടെ ബോളിവുഡിന് ഒരു പുതിയ 'ബോളിവുഡ് BFF'ജോഡി നടിമാരെ ലഭിച്ചിരിയ്ക്കുകയാണ്.  ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമാണ്...!! 

അതിനിടെയാണ് രണ്ട് ഹോട്ട് താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്‌. 'സ്ലോ മോഷൻ' നടി ദിഷ പട്ടാണിയ്ക്കൊപ്പം നടി മൗനി റോയ് നിൽക്കുന്നത് ഈ ഫോട്ടോയിൽ നിങ്ങൾക്ക് കാണാം. അക്ഷയ് കുമാറിന്‍റെ വിനോദ പര്യടനത്തിലാണ് ഇരുവരും ഒരുമിച്ച് കാണുന്നത്. 

ഈ ഫോട്ടോയിൽ മൗനി റോയിയും ദിഷ പട്ടാണിയും വളരെ മനോഹരമായി കാണപ്പെടുന്നു. വെള്ള ഷോര്‍ട്ട് ഡ്രസില്‍ മൗനി  എത്തുമ്പോള്‍  ദിഷ ബിക്കിനിയിൽ അവളുടെ ടോൺഡ് ബോഡി പ്രദര്‍ശിപ്പിക്കുന്നു. 

 

മൗനി റോയിയുടെയും ദിഷ പട്ടാണിയുടെയും സൗഹൃദം ഈ ഫോട്ടോകളില്‍ കാണുവാന്‍ സാധിക്കും.  ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയാണ് ഇരു നടിമാരും. 

 

മൗനിയുടെയും ദിഷയുടെയും ഈ ഫോട്ടോ ആളുകൾ വീണ്ടും വീണ്ടും കാണുന്നു! ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link