Bollywood: ബോളിവുഡ് താരങ്ങളുടെ അത്യപൂര്‍വ്വ ഫോട്ടോ, കണ്ടാല്‍ നിങ്ങള്‍ ശരിയ്ക്കും അമ്പരക്കും

Wed, 06 Jul 2022-5:20 pm,

Juhi Chawla 

ജൂഹി ചൗള: 1994ല്‍  'മിസ് ഇന്ത്യ' പട്ടം നേടിയ ജൂഹി ചൗള  മൂന്ന് പതിറ്റാണ്ടോളം സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ്.  തന്‍റെ സിനിമാ ജീവിതത്തില്‍ അവര്‍  ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, കന്നഡ, ബംഗാളി ഭാഷാ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  സിനിമാ അഭിനയം കൂടാതെ,  സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.  ജൂഹി ഇതുവരെ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജൂഹിക്ക് ഇപ്പോള്‍  54 വയസായി. മേക്കപ്പില്ലാതെ സുന്ദരിയായ ഈ നടിയുടെ ചിത്രം കണ്ടാൽ നിങ്ങൾ അമ്പരന്നുപോകും....

Raveena Tandon 

രവീണ ടണ്ടൻ :   90കളിലെ പ്രശസ്ത നടിയാണ്  രവീണ ടണ്ടന്‍.  നിരവധി സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച  താരമാണ് രവീണ ടണ്ടൻ.  അക്ഷയ് കുമാറും  രവീണയും തമ്മിലുള്ള  പ്രണയം ഒരു കാലത്ത്  ബോളിവുഡില്‍  ചര്‍ച്ചാ വിഷയമായിരുന്നു.  രവീണയുടെ ചില ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.  രവീണയുടെ മേക്കപ്പില്ലാത്ത ചിത്രം ഒന്ന് കണ്ട് നോക്കൂ ..... 

Madhuri Dixit 

മാധുരി ദീക്ഷിത്:    ബോളിവുഡ് സിനിമാലോകത്ത് ഇന്നും അജയ്യയാണ് മാധുരി ദീക്ഷിത്.  കഥക് നൃത്തത്തില്‍ പ്രവീണ്യം നേടിയിട്ടുള്ള അവര്‍  ഹിന്ദി സിനിമയില്‍  പ്രത്യേക സ്ഥാനം ഉണ്ടാക്കുകയും ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ആധിപത്യം നേടുകയും  ചെയ്തു.  നിരവധി ഹിറ്റ്  ചിത്രങ്ങള്‍ നല്‍കിയ അവര്‍ ഇന്നും ആരാധകരുടെ ക്രേസ് ആണ്. മൂന്നാം വയസുമുതല്‍  കഥക് പഠിക്കാൻ ആരംഭിച്ച മാധുരി ഏറ്റം വയസില്‍ അരങ്ങേറ്റവും നടത്തി.  പതിനേഴാം വയസിലാണ് മാധുരിയുടെ ആദ്യ ചിത്രം  'അബോധ്' പുറത്തുവന്നത്.  എന്നാല്‍ ഈ സിനിമ അത്ര വിജയമായിരുന്നില്ല.  വീണ്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ നടത്തിയ തിരിച്ചു വരവ് അത്ഭുതാവഹമാണ്...  മേക്കപ്പില്ലാത്ത മാധുരിയുടെ ചിത്രം കാണാം  

Tabu തബു (തബ്ബു) : ഹിന്ദി സിനിമാ രംഗത്ത്‌  തന്‍റെ  സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആളുകളെ അമ്പരപ്പിച്ച നടി തബുവിന് ഇപ്പോള്‍  51 വയസ്  തികയുന്നു. മേക്കപ്പ് ഇല്ലാതെ തരത്തിന്‍റെ  ഫോട്ടോ കാണുക.

 

Sonam Kapoor സോനം കപൂര്‍ :  ബോളിവുഡിലെ ഫാഷന്‍ റാണി എന്നാണ്  സോനം കാപോര്‍ അറിയപ്പെടുന്നത്. ഇവരുടെ വാർഡ്രോബിൽ, ലോകമെമ്പാടുമുള്ള വലിയ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ, ഷൂകൾ, ബാഗുകൾ, ആക്സസറികൾ എന്നിവ കാണാം...  മേക്കപ്പില്ലാത്ത സോനം കപൂറിന്‍റെ ചിത്രങ്ങൾ കാണാം.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link