ബോളിവുഡ് താരം Jacqueline Fernandez -ന്‍റെ bedroom Partner ആരെന്നറിയുമോ? അഭിനേത്രിയും ഒപ്പം ഒരു മൃഗസ്നേഹി കൂടിയാണ് ജാക്‌ലിൻ ഫെർണാണ്ടസ്, ചിത്രങ്ങള്‍ കാണാം

Wed, 11 Aug 2021-1:03 pm,

 ശ്രീലങ്കന്‍ സുന്ദരിയും ബോളിവുഡ് താരവുമായ ജാക്‌ലിൻ ഫെർണാണ്ടസിന്  (Jacqueline Fernandez) ലോകമൊട്ടുക്ക് ഏറെ ആരാധകരുണ്ട്.  

ബോളിവുഡിന്‍റെ  പ്രിയ താരം ജാക്‌ലിൻ  ഫെ‍ർണാണ്ടസിന് സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകര്‍ ഉണ്ട്.   തന്‍റെ  വിശേഷങ്ങളെല്ലാം താരം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുള്ളതാണ്.  

 

35കാരിയായ ജാക്‌ലിന്‍  ഒരു fitness Freak ആണ്.  Fitness ന് ഏറെ പ്രാധാന്യം നല്‍കുന്ന  ജാക്‌ലിന്‍  Yoga ഒരിയ്ക്കലും  മുടക്കാറില്ല.  

 

അഭിനയത്തിന്  പുറമെ  Yoga, Horse Riding തുടങ്ങിയവ ആണ് ജാക്‌ലിന്‍റെ പ്രിയപ്പെട്ട ഹോബികള്‍   

എന്നാല്‍, ജാക്‌ലിൻ  ഫെ‍ർണാണ്ടസ് ഒരു  തികഞ്ഞ മൃഗസ്നേഹി  (animal lover) കൂടിയാണ് എന്ന വിവരം അധികമാര്‍ക്കും അറിയില്ല.  തരത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ മൃഗങ്ങളോടോപ്പമുള്ള ഏറെ ചിത്രങള്‍ കാണുവാന്‍ സാധിക്കും.

പലപ്പോഴും ഒഴിവ് സമയങ്ങളില്‍ താരം   animal shelter home സന്ദര്‍ശിക്കാറുണ്ട്.   മൃഗങ്ങള്‍ക്കൊപ്പം സമയം ചിലവിടുക എന്നത്  താരത്തിന്‍റെ പ്രിയപ്പെട്ട വിനോദമാണ്‌.

നല്ലൊരു  Horse Rider കൂടിയാണ്  ജാക്‌ലിൻ  ഫെ‍ർണാണ്ടസ്. ജാക്‌ലിൻ   ഒരു trained horse-rider ആണ്.

 

ജാക്‌ലിൻ  ഫെ‍ർണാണ്ടസിന്‍റെ bedroom Partner ആരെന്നറിയുമോ?   ഒരു മിടുക്കന്‍  Furry Cat ആണ്  ജാക്‌ലിന്‍റെ  best Companion. Yoda എന്നാണ് ഈ കൂട്ടുകാരന്‍റെ പേര്...!!

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link