Neha Dhupia Maternity Photoshoot: ഗര്‍ഭകാലം ആസ്വദിച്ച് നേഹാ ധൂപിയ, ഗര്‍ഭകാല ഫാഷന്‍ ഫോട്ടോഷൂട്ട് വൈറല്‍
നേഹാ ധൂപിയയും (Neha Dhupia) ഭര്‍ത്താവ് അംഗദ് ബേദിയും ഏറെ സന്തുഷ്ടരായ മാതാപിതാക്കളാണ്. മെഹർ ധൂപിയ ബേദിയുടെ സന്തുഷ്ടരായ മാതാപിതാക്കളായ ഇരുവരും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിയ്ക്കുകയാണ്.