Budhaditya Rajayoga: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!

Sun, 19 May 2024-4:21 pm,

Surya Budh Yuti: സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ധനലാഭം ഉണ്ടാകും.

Budhaditya Rajayoga In Taurus: വൈദിക ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. 

 നിലവിൽ സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചു അതുപോലെ ബുധൻ മെയ് 31 ന് ഇടവ രാശിയിൽ പ്രവേശിക്കും.

ഒരു വർഷത്തിന് ശേഷം ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേരും.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം ധനനേട്ടവും ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

ഇടവം (Taurus): സൂര്യ ബുദ്ധ സംഗമം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ ലഭിക്കും.  കാരണം ഈ സംക്രമം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കുന്നത്.  അതുകൊണ്ടുതന്നെ ജോലിയുള്ളവർക്ക് പ്രമോഷൻ, പദോന്നതി  ലഭിക്കാനുള്ള അവസരം ഉണ്ടാകും, സമൂഹത്തിൽ ഹാബിമാനവും ആദരവും ലഭിക്കും, വിവാഹിതരുടെ ജീവിതം നല്ലതായിരിക്കും, അവിവാഹിതർക്ക് ജോലിയും ലഭിക്കും.

കർക്കടകം (Cancer): സൂര്യ ബുധ സംഗമം കർക്കടക രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ സംയോഗം കർക്കടക രാശിയുടെ വരുമാന സ്ഥാനത്താണ് സംഭവിക്കാൻ പോകുന്നത്.  അതുകൊണ്ടുതന്നെ വരുമാനം വർധിക്കും.  വരുമാനത്തിനുള്ള പുതിയ സ്രോതസ് തെളിയും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിക്ഷേപം ഇരട്ടിക്കും, വ്യാപാരികൾക്ക് വലിയൊരു ഡീൽ ലഭിക്കും.

ചിങ്ങം (Leo): ഇവർക്കും ഈ യോഗം വളരെ നല്ല ഫലങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ ജോലി, ബിസിനസ് എന്നീ ഭവനങ്ങളിലാണ് സംഭവിക്കാൻ പോകുന്നത്.  ജോലിയുള്ളവർക്കും വലിയ നേട്ടങ്ങൾ ഉണ്ടാകും.  ബിസിനസുകാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link