Budh Uday 2024: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!

Thu, 14 Mar 2024-6:12 am,

Vipareet Rajayoga: ജ്യോതിഷ പ്രകാരം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത ബമ്പർ നേട്ടത്തിന് സാധ്യതയേറുകയാണ്.

ജ്യോതിഷപ്രകാരം ബുധൻ നിലവിൽ നീചസ്ഥിതിയിൽ സഞ്ചാരം നടത്തുകയാണ് ഒപ്പം മീന രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. സാമ്പത്തിക സ്ഥിതി ഉയർച്ചയിലെത്തും.  

 

ഗ്രഹങ്ങൾ സമയസമയത്ത് രാശിപരിവർത്തനം നടത്തുകയും അതിലൂടെ ശുഭ-അശുഭ ഫലങ്ങൾ നൽകുകയും ചെയ്യുന്നു. അതിന്റെ പ്രഭാവം എല്ലായിടത്തും ഉണ്ടാകും.  ബുധന്റെ ഉദയത്തോടെ സൃഷ്‌ടിച്ച വിപരീത രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഗുണങ്ങൾ നൽകുക എന്നറിയാം...

 

മേടം (Aries): വിപരീത രാജയോഗം മേട രാശിക്കാർക്ക് അടിപൊളി ഫലങ്ങൾ നൽകും. ബുധൻ ഈ രാശിയുടെ മൂന്നും ആരും ഭാവത്തിന്റെ അധിപനാണ്. മാത്രമല്ല മേട രാശിയുടെ 12 മാറ്റത്തെ ഭാവത്തിലാണ് ബുധൻ ഉദിച്ചിരിക്കുന്നത്. രാഹുവും നിലവിൽ ഇവിടുണ്ട്. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം. ഒപ്പം തടസപ്പെട്ടിരുന്നു ധനനേട്ടവും ലഭിക്കും. 

ചിങ്ങം (Leo): വിപരീത രാജയോഗം ചിങ്ങ രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.  ഈ രാശിയുടെ രണ്ടും പതിനൊന്നും ഭാവത്തിലാണ് ബുധൻ സ്ഥിതിചെയ്യുന്നത്.  ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. 

തുലാം (Libra): വിപരീത രാജയോഗം തുലാം രാശിയുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ നൽകും.  തുലാം രാശിയുടെ പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ് ബുധൻ നിലവിൽ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നിന്നും വലിയ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ബിസിനസിന് തുടക്കം കുറിക്കാൻ ഈ സമയം നല്ലതാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link